india

സൗജന്യ കാൻസർ മെഡിക്കൽ ക്യാംപ് 17ന്

Editor  ,  2017-02-15 09:33:23amm ക്ളിന്റിസ് ജോര്ജ്ജ്

മക്കിയാട്: കോട്ടയം കാരത്ത‍ാസ് ആശുപത്രിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ 17ന് കാൻസർ ബോധവൽക്കരണ സെമിനാറും സൗജന്യ മെഡിക്കൽ ക്യാംപും നടത്തും. വിവിധ പരിശോധനകളും അത്യാവശ്യ മരുന്നുകളും സൗജന്യമായിരിക്കുമെന്ന് ഫാ. തോമസ് ആന‍ിമൂട്ടിലും ഫാ. ജോസ് കന്നുവെട്ടിയേലും അറിയിച്ചു.



Copyrights@2016.