gulf

ദുബായ് കുടുംബയോഗത്തിന്റെ ജനറൽ ബോഡി ഫെബ്രുവരി 17 ന്

Anil Mattathikunnel  ,  2017-02-09 06:16:44pmm ക്ലിന്റിസ് ജോർജ്ജ്

ദുബായ്: ദുബായ് കെ സി സി യുടെ ഈ വർഷത്തെ ആദ്യ ജനറൽ ബോഡി ഫെബ്രുവരി 17 ന് അൽ ഗാർഹൌഡിലെ ഈറ്റ് & ഡ്രിങ്ക് റെസ്റ്റോറന്റിൽ വച്ച് വൈകുന്നേരം 5 മണി മുതൽ 9 മണി വരെ നടത്തപ്പെടുന്നു. 2017 ലേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും പ്രസ്തുത പൊതുയോഗത്തിൽ വച്ച് തെരെഞ്ഞെടുക്കുന്നതാണ്. ദുബായിലെ എല്ലാ ക്നാനായ സഹോദരീ സഹോദരങ്ങളും ഈ പൊതുയോഗത്തിൽ പങ്കെടുക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു.



Latest

Copyrights@2016.