gulf

കെ.സി.വൈ.എല്‍ മസ്ക്കറ്റ് ന് നവനേതൃത്വം

Editor  ,  2017-02-02 07:59:03amm ക്ളിന്റിസ് ജോര്ജ്ജ്

മസ്ക്കറ്റ്: കെ.സി.വൈ.എല്‍ മസ്ക്കറ്റ് പുതിയ നേതൃത്വ നിരയെ തിരഞ്ഞെടുത്തു. റീജു ജോസ് മുണ്ടയ്ക്കല്‍പ്പറമ്പില്‍-പ്രസിഡന്‍റ്, ജസന്‍ ജെയിംസ് മേക്കാട്ടേല്‍-വൈസ് പ്രസിഡന്‍റ്, അനില്‍ ഏബ്രാഹം നെടുംമ്പിള്ളില്‍-സെക്രട്ടറി, ജേക്കബ് സൈമണ്‍ പച്ചിക്കര-ട്രഷറര്‍, സ്റ്റെഫനി ജോഷി തറയില്‍ -ജോയന്‍റ് ട്രഷറര്‍.



Latest

Copyrights@2016.