obituarylive Broadcasting

തൊടുപുഴ : പൊന്നന്താനം ആലപ്പാട്ട് ജെസി

Tiju Kannampally  ,  2017-01-11 10:17:34pmm

തൊടുപുഴ : പൊന്നന്താനം ആലപ്പാട്ട് ജോണിന്റെ ഭാര്യ ജെസി (56) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിന് മ്രാല സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ക്‌നാനായ പള്ളിയില്‍. കരിങ്കുന്നം മരുതൂര്‍ കുടുംബാംഗമാണ്. മക്കള്‍: ആഷു മേരി, ആശ മരിയ, ആശിഷ്. മരുമക്കള്‍: ഇരവിമംഗലം കളപ്പുരയ്ക്കല്‍ ബിബിന്‍, മംഗലാപുരം പിച്ചലങ്ങാട്ട് അജയ



Latest

Copyrights@2016.