india

റവ:ഫാ: ജേക്കബ് ഫിലിപ്പ് നടയിൽ ഇന്ന് കുറവലങ്ങാട് മർത്തമറിയം കത്തോലിക്ക പള്ളിയിൽ വചന ശുശ്രൂഷ നിർവഹിക്കുന്നു.

Anil Mattathikunnel  ,  2017-01-10 10:04:13pmm റോബി ജോസഫ് വാണിയടത്ത്

മലങ്കര യാക്കോബായ സുറിയാനി സഭയിലെയും ക്നാനായ അതിഭദ്രാസനത്തിലെയും പ്രശ്സത സുവിശേഷ പ്രാസഗികൻ ചിങ്ങവനം സെൻറ് മേരീസ് ശാലോo ക്നാനായ പള്ളി വികാരി റവ:ഫാ: ജേക്കബ് ഫിലിപ്പ് നടയിൽ ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് കുറവലങ്ങാട് മർത്തമറിയം കത്തോലിക്ക പള്ളിയിൽ വചന ശുശ്രൂഷ നിർവഹിക്കുന്നു.



Latest

Copyrights@2016.