india

ബി.സി.എമ്മില്‍ ചൂളപറമ്പില്‍ പിതാവിന്റെ ചരമ വാര്‍ഷിക ദിനം ആചരിച്ചു.

Anil Mattathikunnel  ,  2017-01-10 09:58:07pmm ക്ലിന്റിസ് ജോർജ്ജ്

കോട്ടയം: ബി.സി.എം കോളജില്‍ അഭിവന്ദ്യ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്‍െറ 66ാം ചരമവാര്‍ഷികദിനം ആചരിച്ചു. ഫാ. മാത്യു കുഴിപ്പള്ളില്‍ അനുസ്മരണ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ പ്രഫ. ഷീല ചെറിയാന്‍, ബര്‍സാര്‍ ഫാ. ഫിലമോന്‍ കളത്ര എന്നിവര്‍ പ്രസംഗിച്ചു.



Latest

Copyrights@2016.