india

മകുടാലയം ഇടവകയിൽ അതിരൂപതാ വോളീബോൾ ടൂർണമെന്റ്

Anil Mattathikunnel  ,  2017-01-10 09:44:31pmm ക്ലിന്റിസ് ജോർജ്ജ്

മകുടാലയം: കെ സി വൈ എൽ മകുടലായം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാ തല വോളീബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 28,29 തിയ്യതികളിലായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ജേതാക്കളെ കാത്തിരിക്കുന്നത് 8000 രൂപയും റണ്ണേഴ്‌സ് ആപ്പിനെ കാത്തിരിക്കുന്നത് 5000 രൂപയുമാണ്. രെജിസ്റ്റർ ചെയ്യുവാനുള്ള അവസാന ദിവസം ജനുവരി 22 ആണ്. ടൂർണമെന്റിന്റെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9495584955 - ജിപ്സൺ, 9544545214 അലക്സ് .



Latest

Copyrights@2016.