india

ചാരമംഗലം പള്ളി പ്ളാറ്റിനം ജൂബിലി സമാപിച്ചു

Anil Mattathikunnel  ,  2017-01-10 09:38:41pmm ക്ലിന്റിസ് ജോര്‍ജ്ജ്

ചാരമംഗലം: സെന്‍റ് ആന്‍സ് ദേവാലയത്തിന്‍െറ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട് അധ്യക്ഷതവഹിച്ചു. ഫാ. ജേക്കബ് വാലേല്‍, ഫാ. ജോസ് കറുകപ്പറമ്പില്‍, ഫാ.ജിനു ആവണിക്കുന്നേല്‍, തോമസ് മാപ്പിളശേരില്‍, എം.ജി രാജു, സി. ബര്‍ട്ടില്ല, സിജി സജീവ് എന്നിവര്‍ പ്രസംഗിച്ചു.



Latest

Copyrights@2016.