obituarylive Broadcasting

ഉഴവൂര്‍ : തെരുവക്കാട്ടില്‍ (കുടിയിരുപ്പില്‍) ഏലി

Tiju Kannampally  ,  2017-01-09 09:07:36pmm

ഉഴവൂര്‍ : തെരുവക്കാട്ടില്‍ (കുടിയിരുപ്പില്‍) പരേതനായ ചാക്കോയുടെ ഭാര്യ ഏലി (95) നിര്യാതയായി. സംസ്‌ക്കാരം 12.01.2017 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് ഉഴവൂര്‍ സെന്റ് സറ്റിഫന്‍സ് ഫൊറോന പളളി സെമിത്തേരിയില്‍.പരേത പയസ്മൗണ്ട് പുന്നിലത്തില്‍ കുടുംബാംഗമാണ്. മക്കള്‍; ജോണ്‍, മാത്യൂ(കാനഡ), ജോര്‍ജ്. മരുമക്കള്‍; പെണ്ണമ്മ പല്ലിക്കുന്നേല്‍ മോനിപ്പളളി, ആലീസ് പാലകുന്നേല്‍ അരീക്കര (കാനഡ), മേരി ഓടയ്ക്കല്‍ കൊളപ്പുറം.



Latest

Copyrights@2016.