obituarylive Broadcasting

കിഴക്കേനട്ടാശ്ശേരി: പൂവപ്പള്ളിമഠത്തില്‍ എം.കെ. ലൂക്കോസ് Live Funeral Telecast Available.on tue 2pm IST

Tiju Kannampally  ,  2017-01-09 05:37:18amm

കിഴക്കേനട്ടാശ്ശേരി: പൂവപ്പള്ളിമഠത്തില്‍ എം.കെ. ലൂക്കോസ് (സണ്ണി - 78) നിര്യാതനായി. സംസ്‌കാരം: (10.01.17) ഉച്ചകഴിഞ്ഞ് 3 മണിക്ക് കിഴക്കേ നടാശ്ശേരി തിരുക്കുടുംബ ദൈവാലയത്തില്‍. ഭാര്യ: മേരി ലൂക്കോസ് നീറിക്കാട് പേഴുംക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബെന്നി, ബിജു, ബോബന്‍, ബിബു(യു.കെ), ബിനു(പാരഗണ്‍ മണര്‍കാട്), അനു. മരുമക്കള്‍: കണ്ണങ്കര വല്ലയില്‍ കുടുംബാംഗമായ ജിന്‍സി, കുമരകം മണയത്തറ കുടുംബാംഗമായ ബിജി, സംക്രാന്തി കോതമന കുടുംബാംഗമായ മിനി (ഇസ്രായേല്‍), കരിപ്പാടം പൂച്ചക്കണ്ടത്തില്‍ കുടുംബാംഗമായ ജോണ്‍സി (യു.കെ.), കാസര്‍ഗോഡ് പൂക്കയം ഉന്നംതറപ്പേല്‍ കുടുംബാംഗമായ ബിന്ദു, പത്തനംതിട്ട സീതത്തോട് പാറേക്കുന്നേല്‍ കുടുംബാംഗമായ ബിജി.

Latest

Copyrights@2016.