obituarylive Broadcasting

കിടങ്ങൂര്‍: സിസ്റ്റര്‍ ക്രിസ്റ്റഫര്‍ S.V.M Live Funeral Telecast Available on sun 2pm IST

Tiju Kannampally  ,  2017-01-06 08:37:11pmm

 

കിടങ്ങൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ക്രിസ്റ്റഫര്‍ S.V.M  (84) നിര്യാതയായി സംസ്‌കാരം 8-ാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലിലെ ശുശ്രൂഷകള്‍ക്ക് ശേഷം കോണ്‍വെന്റ് സെമിത്തേരിയില്‍. പരേത പയസ്മൗണ്ട് കാരപ്പിള്ളില്‍ പരേതരായ തൊമ്മി-കുഞ്ഞാറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മത്തായി, കുര്യന്‍ക്കുട്ടി, അന്നമ്മ.

കിടങ്ങൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ക്രിസ്റ്റഫര്‍ S.V.M  (84) നിര്യാതയായി. സംസ്‌കാരം 8-ാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലിലെ ശുശ്രൂഷകള്‍ക്ക് ശേഷം കോണ്‍വെന്റ് സെമിത്തേരിയില്‍. പരേത പയസ്മൗണ്ട് കാരപ്പിള്ളില്‍ പരേതരായ തൊമ്മി-കുഞ്ഞാറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മത്തായി, കുര്യന്‍ക്കുട്ടി, അന്നമ്മ

 

 Copyrights@2016.