obituarylive Broadcasting

നീറിക്കാട്; കറ്റുവീട്ടില്‍ ഫാ. ജോണ്‍ ബ്രിട്ടോ Live Funeral Telecast Available Sat 1pm IST.

Tiju Kannampally  ,  2017-01-06 07:55:20pmm
നീറിക്കാട്; കറ്റുവീട്ടില്‍ ഫാ. ജോണ്‍ ബ്രിട്ടോ (38) യുടെ സംസക്കാരം ശനിയാഴച ഉച്ചകഴിഞ്ഞ് കളമശേരി ആശ്രമത്തില്‍ നടക്കും. മൃതദേഹം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് വീട്ടില്‍ കൊണ്ടുവരും. വെളളിയാഴച രാവിലെ ഒന്‍പതിന് ഭവനത്തിലെ പ്രാര്‍ഥനയ്ക്കു ശേഷം പളളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. 10.30ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഉച്ചയ്ക്കു കളമശേരിയിലേക്ക് കൊണ്ടുപോകും

നീറിക്കാട്; കറ്റുവീട്ടില്‍ ഫാ. ജോണ്‍ ബ്രിട്ടോ (38) യുടെ സംസക്കാരം ശനിയാഴച ഉച്ചകഴിഞ്ഞ് കളമശേരി ആശ്രമത്തില്‍ നടക്കും. മൃതദേഹം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് വീട്ടില്‍ കൊണ്ടുവരും. വെളളിയാഴച രാവിലെ ഒന്‍പതിന് ഭവനത്തിലെ പ്രാര്‍ഥനയ്ക്കു ശേഷം പളളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. 10.30ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഉച്ചയ്ക്കു കളമശേരിയിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച (7.1.17) ഉച്ചകഴിഞ്ഞ് 2 മണിക്ക് മാര്‍ത്തോമ ഭവനില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂശകള്‍ ക്‌നാനയാ വോയ്‌സില്‍ സംപ്രേഷണം ചെയ്യുന്നു.

 

ഇവിടെ ക്ലിക്ക് ചെയ്യുക

 

http://www.youtube.com/c/KnanayaVoicetv/live

http://kvtv.com/index.php?mnu=kvtv-live



Latest

Copyrights@2016.