obituarylive Broadcasting

ചാമക്കാല: പുതുശ്ശേരിയില്‍ ഏലിയാമ്മ Live Funeral Telecast Available on 1 PM IST.

Tiju Kannampally  ,  2017-01-05 07:45:21pmm

ചാമക്കാല: പുതുശ്ശേരിയില്‍ പരേതനായ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച(6.01.17) രാവിലെ 11 മണിക്ക് ചാമക്കാല സെന്റ്. ജോണ്‍സ് ക്‌നാനായ പള്ളിയില്‍. പരേത കൈപ്പുഴ പാലത്തുരുത്ത് എരുമത്തറ കുടുംബാംഗമാണ്. മക്കള്‍: ആനി, മോളി, ജേക്കബ്, ലൂക്കോസ്(യു.കെ), ജോണി, രാജു(ഡല്‍ഹി), മൈക്കിള്‍(യു.കെ), മിനി(യു.എസ്.എ). മരുമക്കള്‍: തോമസ് ഇലക്കാട്ട് കൈപ്പുഴ, ബാബു ചെമ്പകശ്ശേരി മൂവാറ്റുപ്പുഴ, ജോസ് ചാമക്കാല കൈപ്പുഴ, മിനി പുത്തന്‍പുരയ്ക്കല്‍ മാറിക, ആന്‍സി വാലേല്‍ അമ്പൂരി, സോഫി കണ്ണങ്കര, സില്‍വി പാറടിയില്‍ കരിങ്കുന്നം, വിനു കല്ലറ.



Latest

Copyrights@2016.