obituarylive Broadcasting

കണ്ണങ്കര : വിളങ്ങാട്ടുശേരില്‍ സിസിലിയാമ്മ

Tiju Kannampally  ,  2017-01-04 10:02:10pmm

കണ്ണങ്കര : വിളങ്ങാട്ടുശേരില്‍ പരേതനായ സിറിയക്കിന്റെ ഭാര്യ സിസിലിയാമ്മ (76) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു കുഴക്കീച്ചിറയില്‍ വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. കുമരകം കറുകക്കുറ്റിയില്‍ കുടുംബാംഗമാണ്. മക്കള്‍: റൂബി (കൊച്ചി), സിബി (സൗദി), ജിബി, പരേതനായ എബി. മരുമക്കള്‍: വില്യംസ് (കൊച്ചി), സണ്ണി പടിഞ്ഞാറേക്കര (കൂടല്ലൂര്‍).



Latest

Copyrights@2016.