obituarylive Broadcasting

കിടങ്ങൂര്‍ സൗത്ത് : ഞര്‍ളേട്ട് തോമസ് കുര്യന്‍

Tiju Kannampally  ,  2017-01-03 09:18:41pmm

കിടങ്ങൂര്‍ സൗത്ത് : ഞര്‍ളേട്ട് തോമസ് കുര്യന്‍ (തോമ്മാക്കുട്ടി–90) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30നു പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ: കൈപ്പുഴ നരിച്ചിറമുകളേല്‍ അന്നമ്മ. മക്കള്‍: ലീല, വല്‍സ. മരുമക്കള്‍: മാത്യു (ഏറ്റുമാനൂര്‍), ഗിരീഷ് (പെരുമ്പാവൂര്‍).



Latest

Copyrights@2016.