obituarylive Broadcasting

എസ്എച്ച് മൗണ്ട് : കുര്യന്തറയില്‍ കെ. ജെ. കുര്യന്‍

Tiju Kannampally  ,  2017-01-03 09:15:30pmm

എസ്എച്ച് മൗണ്ട് : റിട്ട. അധ്യാപകന്‍ കുര്യന്തറയില്‍ കെ. ജെ. കുര്യന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം തിരുഹൃദയക്കുന്ന് ആശ്രമ ദേവാലയത്തില്‍. എരമല്ലൂര്‍ നാഗംതല്ലിപ്പാറ (മണ്ണൂത്തറ) കുടുംബാംഗമാണ്. ഭാര്യ: മള്ളൂശേരി കണിയാന്ത്രമാലിയില്‍ ചിന്നമ്മ.Latest

Copyrights@2016.