obituarylive Broadcasting

വെളിയനാട് : ചക്കിട്ടപറമ്പില്‍ സി.കെ. കുറിയാക്കോസ്

Tiju Kannampally  ,  2017-01-02 08:29:08pmm

വെളിയനാട് : ജലഗതാഗത വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ ചക്കിട്ടപറമ്പില്‍ സി.കെ. കുറിയാക്കോസ് (കുട്ടപ്പന്‍–67) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വെളിയനാട് സ്‌തേഫാനോസ് ക്‌നാനായ വലിയ പള്ളിയില്‍. ഭാര്യ: ചിങ്ങവനം കുന്നേല്‍ ചിന്നമ്മ. മക്കള്‍: മനോജ്, മഞ്ജു, മജു. മരുമക്കള്‍: തോമസ്‌കുട്ടി കൊല്ലംപറമ്പ്, ജേയ്മി, ആശ.

 



Latest

Copyrights@2016.