obituarylive Broadcasting

കണ്ണങ്കര : ചാണിയില്‍ എന്‍.ജെ.ചാക്കോ

Tiju Kannampally  ,  2017-01-02 08:26:59pmm

കണ്ണങ്കര : ചാണിയില്‍ എന്‍.ജെ.ചാക്കോ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. ഭാര്യ : കുമരകം ഓലുതറചിറ മോളി. മക്കള്‍ : കൊച്ചുമോള്‍ (ഇറ്റലി), കൊച്ചുമോന്‍. മരുമക്കള്‍ : തോമസ്‌കുട്ടി (കുമരകം), വിജി.



Latest

Copyrights@2016.