obituarylive Broadcasting

ഏറ്റുമാനൂര്‍ : അനിലാലയത്തില്‍ മോളി

Tiju Kannampally  ,  2017-01-01 07:39:30pmm

ഏറ്റുമാനൂര്‍ : അനിലാലയത്തില്‍ പരേതനായ തോമസ് ചെമ്മങ്ങാനത്തിന്റെ (മുന്‍ അധ്യാപകന്‍) ഭാര്യ മോളി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്‍പതിനു കൊടുവത്താനം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. എസ്എച്ച് മൗണ്ട് മാളിയേക്കല്‍ത്തറ കുടുംബാംഗമാണ്. മക്കള്‍: അനീന (സൗദി), റെജീന (ഓസ്‌ട്രേലിയ), അനില്‍. മരുമക്കള്‍: ടോമി പുന്നന്‍ മുണ്ടാംതടത്തില്‍ (അമ്മഞ്ചേരി), ബാബു ജോണ്‍ കാവില്‍കിഴക്കേതില്‍ (പന്തളം), ആഷ.



Latest

Copyrights@2016.