europe

MKCA ക്രിസ്തുമസ് - പുതുവത്സര ആഘോഷം പ്രൌഡോജ്വലം

Anil Mattathikunnel  ,  2016-12-31 07:39:17amm ക്ലിന്റിസ് ജോർജ്ജ്

മാഞ്ചസ്റ്റർ- MKCA യുടെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27 ന് Timshy mothership Church hall- ൽ പ്രൌഡോജ്വലമായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് 2.30 ദിവ്യബലിയോടെ ആരംഭിച്ച ആഘോഷങ്ങൾ രാത്രി 10 മണിയോടെ സമാപിച്ചു. ഫാദർ സജി. വി. കുർബാന അര്‍പ്പിച്ചപ്പോള്‍ Rex & Angel Voice Team അംഗങ്ങളുടെ ഗാനങ്ങൾ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.ക്രിസ്മസിന്ർറ ചട്ടങ്ങളും MKCA കൂടി എല്ലാ കുടുംബങ്ങളിലും വരും വർഷങ്ങളിൽ ഉണ്ടാവട്ടെ എന്ന് ദിവ്യബലി മദ്ധേ ഫാദർ സജി.. വിശ്വാസികളെ ഉത്ബോദിപ്പിച്ചു.

 

തുടർന്ന് അസോസിയേഷൻ പ്രസിഡൻറ സോജൻ ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് മീറ്റിഗ് സെക്രട്ടറി സിജു ചാക്കോ സ്വാഗതം പറയുകയും സാൻറോക്ലോസ് ഗ്രീറ്റീഗ് കാർഡ് ഗാനങ്ങളോട് ആനയിക്കുകയും ചെയ്തു.

 

കുട്ടികളുടെ ആക്റ്റിവിറ്റിയെ തുടർന്ന് കുട്ടികളുടെയും, MKCYL ൻറെയും മുതിർന്നവരുടെയും വിവിധ കലാപരുപാടികള് ക്രിസ്മസ് ആഘോഷങ്ങള്ർക്ക് മാറ്റുകൂട്ടി.എകദേശം 325 ഓളം ASSOCIATION അംഗങ്ങൾ പങ്കെടുത്ത് ആഘോഷങ്ങൾ ജനപങ്കാളിത്തം കൊണ്ടും,അംഗങ്ങളുടെ സഹകരണം കെണ്ടും മികച്ച വിജയമായി വൈസ് പ്രസിഡൻ്റ് ജോയി നന്ദി പറഞ്ഞു.വികാരി ജനറൽ ഫാദർ സജി തദ്അവസരത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു UKKCYL Youth Fest ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ MKCYL കുട്ടികള്‍ക്ക് ട്രോഫി നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് വിഭവ സമർദ്ധമായ ക്രിസ്മസ് ഡിന്നർ സജി & റ്റിം ആണ് വിളബിയത്. പരുപാടിയിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ അംഗങ്ങൾക്കും MKCYL സെക്രട്ടറി സിജു ചാക്കോ നന്ദി പറഞ്ഞു.കമ്മറ്റി അംഗങ്ങൾ, സജി, സാജു ബാബു മുതലായവർ നേത്യത്വം നല്കി. പുതിയ MKCYL ഡയറക്ടെഴ്സ് ആയി ജോര്‍ജ്ജ് ജോസഫിനെയും ജോജി ജിഷുവിനെയും തിരഞ്ഞെടുത്തു

 

 



Latest

Copyrights@2016.