europe

ക്നാനായ കാത്തോലിക് അസോസിയേഷൻ ജനോവ കരോളും പുൽക്കൂട് മത്സരവും നടത്തി

Anil Mattathikunnel  ,  2016-12-23 11:51:26pmm ക്ളിന്റിസ് ജോര്‍ജ്ജ്

ക്നാനായ കാത്തോലിക് അസോസിയേഷൻ ജനോവ മുൻ വർഷത്തെ എന്നപോലെ ഈ വർഷവും കരോളും പുൽക്കൂട് മത്സരവും നടത്തി പാപാന്ധകാരത്തിൽ കഴിഞ്ഞിരുന്ന മാനവരാശിക്ക് രക്ഷകനായി പിറന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേൽക്കുന്നതിന്റെ മുന്നോടിയായി സന്ദോഷത്തിന്റെയും സമാദാനത്തിന്റെയും സന്ദേശവുമായി എല്ലാ ഭവനങ്ങളും സന്ദർശിക്കുകയും അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാശംസകൾ നേരിട്ട് നൽകുകയും ചെയ്തു വൈകുന്നേരം 6 Pm തുടങ്ങിയ കരോളിൽ എല്ലാവരുടെയും സഹകരണം ഉണ്ടായി എല്ലാ വീടുകളിലും ക്രിസ്മസ് കേക്കും കലണ്ടറും വിതരണം ചെയുകയും ചെയ്തു ജനുവരി 1ന് വിപുലമായ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം നടത്തുന്നതാണ് അന്നേദിവസം ഉള്ള വിശുദ്ധ കുർബാനാകും കലാപരിപാടികൾക്കും ഡിന്നറിനും എല്ലാ ക്നാനായ സഹോദരങ്ങളെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു



Latest

Copyrights@2016.