gulf

മസ്‌ക്കറ്റിൽ ക്രിസ്തുമസ് കരോൾ പുരോഗമിക്കുന്നു.

Anil Mattathikunnel  ,  2016-12-11 10:11:53pmm ക്ലിന്റിസ് ജോർജ്ജ്

 

മസ്‌കറ്റ്: കെ സി സി ഒമാന്റെ ആഭിമുഖ്യത്തിൽ മസ്‌ക്കറ്റിൽ ക്രിസ്തുമസ് കരോൾ പുരോഗമിക്കുന്നു. ദൈവകുമാരൻ ഉണ്ണിയായി കാലിത്തൊഴുത്തിൽ പിറന്നതിന്റെ ഓർമ്മ ആചരിക്കുന്നത്തിനുള്ള ഒരുക്കമായി സന്തോഷ - സമാധാന ദൂതുമായി കെ സി സി ഒമാന്റെ കുടുംബങ്ങളിലേക്ക് കടന്നു ചെന്നുകൊണ്ടു,  ഗൃഹാതുരത്വം തുളുമ്പുന്ന ക്രിസ്തുമസ് കരോളിന്‌ പ്രവാസി ക്നാനായ സമൂഹത്തിൽ ചതന്യം നൽകുകയാണ് ഒമാൻ കെ സി സി ഭാരവികൾ. പ്രസിഡന്‍റ് ജെയിംസ് മേക്കാട്ടേല്‍, വൈസ്പ്രസിഡന്‍റ് ഷാന്‍റു ജോസഫ്, സാലി ജോസ് കാവനാല്‍, സെക്രട്ടറി വി.കെ മാത്യു, ട്രഷറര്‍ ബിജു സ്റ്റീഫന്‍ മുണ്ടയ്ക്കപ്പറമ്പില്‍ എന്നിവരുടെ നേതൃത്വലുള്ള കമ്മറ്റി കരോളിന്‌ നേതൃത്വം നൽകുന്നു.

 

 



Latest

Copyrights@2016.