europe

കേംബ്രിഡ്ജിലെ ക്നാനായക്കാരുടെ ആഘോഷം 29ന്

Anil Mattathikunnel  ,  2016-12-11 08:18:51amm സിറിയക് ചുമ്മാര്‍

 

കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഈമാസം 29ന് വൈകുരേം 6 മുതല്‍ 10 മണി വരെ ഫുള്‍ ബോണ്‍ ഹാളില്‍ വച്ച് ആഘോഷിക്കുതാണ്. പുല്‍ക്കൂട് മത്സരവും ചാരിറ്റി റാഫിള്‍സും ഒരുക്കി വേറിട്ട ഒരു ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം കുറിക്കുകയാണ് സംഘാടകര്‍. പുല്‍ക്കൂട് മത്സരത്തില്‍ വിജയിക്കു കുടുംബങ്ങള്‍ക്ക് ഒും രണ്ടും സമ്മാനങ്ങള്‍ നല്‍കുതാണ്. കഴിഞ്ഞ ഏപ്രില്‍ തുടക്കം കുറിച്ച "ഒരു കൈത്താങ്ങ്" ചാരിറ്റിയുടെ രണ്ടാമത്തെ തുക സമാഹരണവും അേ ദിവസം നടക്കും. ഈ തുക പിീട് വളരെ കഷ്ടത അനുഭവിക്കു ഏതെങ്കിലും ഒരു സംഘടനക്കോ കുടുംബത്തിനോ കൈമാറും. ഒരു കൈത്താങ്ങ് ചാരിറ്റിയുടെ ആദ്യ തുക നല്‍കിയത് രാമപുരത്തു പ്രവര്‍ത്തിക്കു സെന്‍റ് ജോസഫ്സ് ആഷ ഭാവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു ആയിരുു. കുട്ടികളുടെയും മുതിര്‍വരുടെയും വിവിധയിനം കലാപരിപാടികളും കരോള്‍ ഗാന മത്സരവും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിറിയക് ചുമ്മാര്‍ - 07832927335

 

 Latest

Copyrights@2016.