india

പൂഴിക്കോല്‍ സെന്റ് ലൂക്‌സ് ക്‌നാനായ പളളിയിലെ പ്രധാന തിരുനാള്‍ 15,16 തീയതികളില്‍

Tiju Kannampally  ,  2020-02-14 12:14:52amm

 

പൂ​​ഴി​​ക്കോ​​ൽ സെ​​ന്‍റ് ലൂ​​ക്സ് പ​​ള്ളി​​യി​​ലെ തി​രു​നാ​ളിന് ഇന്ന് കൊടിയേറും
പൂഴിക്കോൽ : പൂ​​ഴി​​ക്കോ​​ൽ സെ​​ന്‍റ് ലൂ​​ക്സ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ ലൂ​​ക്കാ ഏ​​വ​​ൻ​​ഗേ​​ലി​​സ്താ​​യു​​ടെ തി​​രു​​നാ​​ളിന് ഇന്ന് വൈ​​കു​ന്നേ​​രം കൊടിയേറും, 5.15ന് ​​ നടക്കുന്ന കൊ​​ടി​​യേ​​റ്റിന് വി​​കാ​​രി ഫാ.​ ​സു​​ജി​​ത്ത് കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് മ​​ല​​ങ്ക​​ര കു​​ർ​​ബാ​​ന-​​ഫാ.​ ഫി​​ലി​​പ്പ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ നേതൃത്വം നല്കും. നാളെ ശനിയാഴ്ച ​​രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം-​​ഫാ.​ അ​​ജൂ​​ബ് തൊ​​ട്ട​​നാ​​നി​​യി​​ൽ. വൈ​​കു​ന്നേ​​രം 6.45ന് ​​ഉ​​ദ​​യ​​ഗി​​രി കു​​രി​​ശു​​പ​​ള്ളി​​യി​​ൽ ല​​ദീ​​ഞ്ഞ്, തു​​ട​​ർ​​ന്ന് പ​​ള്ളി​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം-​​ഫാ.​ ജി​​ന്‍റോ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ.
ഒ​​ന്പ​​തി​​ന് തി​​രു​​നാ​​ൾ സ​​ന്ദേ​​ശം-​​ഫാ.​ എ​​ബി​​ൻ ക​​വു​​ങ്ങും​​പാ​​റ​​യി​​ൽ, 9.15ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം-​​ഫാ.​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേട്ട് . പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 16ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ​​ത്തി​​ന് തി​​രു​​നാ​​ൾ റാ​​സ-​​ഫാ.​ തോ​​മ​​സ് പ്രാ​​ലേ​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ.​ ​സാ​​ബു മാ​​ലി​​ത്തു​​രു​​ത്തേ​​ൽ തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​​കും. 12.30ന് ​​പ്ര​​ദ​​ക്ഷി​​ണം, ഒ​​ന്നി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം-​​ഫാ.​ തോ​​മ​​സ് കി​​ഴ​​ക്കേ​​കൊ​​ല്ലി​​ത്താ​​ന​​ത്ത്.

പൂഴിക്കോൽ: സെ​​ന്‍റ് ലൂ​​ക്സ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ ലൂ​​ക്കാ ഏ​​വ​​ൻ​​ഗേ​​ലി​​സ്താ​​യു​​ടെ തി​​രു​​നാ​​ളിന് ഇന്ന് വൈ​​കു​ന്നേ​​രം കൊടിയേറും, 5.15ന് ​​ നടക്കുന്ന കൊ​​ടി​​യേ​​റ്റിന് വി​​കാ​​രി ഫാ.​ ​സു​​ജി​​ത്ത് കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് മ​​ല​​ങ്ക​​ര കു​​ർ​​ബാ​​ന-​​ഫാ.​ ഫി​​ലി​​പ്പ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ നേതൃത്വം നല്കും. ശനിയാഴ്ച ​​രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം-​​ഫാ.​ അ​​ജൂ​​ബ് തൊ​​ട്ട​​നാ​​നി​​യി​​ൽ. വൈ​​കു​ന്നേ​​രം 6.45ന് ​​ഉ​​ദ​​യ​​ഗി​​രി കു​​രി​​ശു​​പ​​ള്ളി​​യി​​ൽ ല​​ദീ​​ഞ്ഞ്, തു​​ട​​ർ​​ന്ന് പ​​ള്ളി​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം-​​ഫാ.​ ജി​​ന്‍റോ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ. 9 ​​ന് തി​​രു​​നാ​​ൾ സ​​ന്ദേ​​ശം-​​ഫാ.​ എ​​ബി​​ൻ ക​​വു​​ങ്ങും​​പാ​​റ​​യി​​ൽ, 9.15ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം-​​ഫാ.​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേട്ട് . പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 16ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ​​ത്തി​​ന് തി​​രു​​നാ​​ൾ റാ​​സ-​​ഫാ.​ തോ​​മ​​സ് പ്രാ​​ലേ​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ.​ ​സാ​​ബു മാ​​ലി​​ത്തു​​രു​​ത്തേ​​ൽ തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​​കും. 12.30ന് ​​പ്ര​​ദ​​ക്ഷി​​ണം, ഒ​​ന്നി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം-​​ഫാ.​ തോ​​മ​​സ് കി​​ഴ​​ക്കേ​​കൊ​​ല്ലി​​ത്താ​​ന​​ത്ത്.

 

 



Latest

Copyrights@2016.