india

തേറ്റമല കെ.സി.സി യൂണിറ്റ് സ്നേഹവീട് ഭവന പദ്ധതിയുടെ തുക കൈമാറി

Tiju Kannampally  ,  2020-02-13 11:48:48pmm

 

തേറ്റമല കെ.സി.സി യൂണിറ്റ് “സ്നേഹവീട്” ഭവന പദ്ധതിയുടെ തുക കൈമാറി
തേറ്റമല :തേറ്റമല കെ.സി.സി യൂണിറ്റ് നടപ്പിലാക്കി വരുന്ന “സ്നേഹവീട്” സമ്പൂർണ്ണ വാസയോഗ്യ ഭവനപദ്ധതിയുടെ നിർമ്മാണത്തിനാവശ്യമായ തുക ബഹു. സ്റ്റീഫൻ ചീക്കപ്പാറയിലച്ചന്റെ സാന്നിദ്ധ്യത്തിൽ റോജസ് തോട്ടിക്കാട്ടിനും, മുട്ടത്തിൽ ജോണിക്കും കെ.സി.സി യൂണിറ്റ് സെക്രട്ടറി തോമസ് കണികുളം കൈമാറി.

തേറ്റമല കെ.സി.സി യൂണിറ്റ് നടപ്പിലാക്കി വരുന്ന “സ്നേഹവീട്” സമ്പൂർണ്ണ വാസയോഗ്യ ഭവനപദ്ധതിയുടെ നിർമ്മാണത്തിനാവശ്യമായ തുക ബഹു. സ്റ്റീഫൻ ചീക്കപ്പാറയിലച്ചന്റെ സാന്നിദ്ധ്യത്തിൽ റോജസ് തോട്ടിക്കാട്ടിനും, മുട്ടത്തിൽ ജോണിക്കും കെ.സി.സി യൂണിറ്റ് സെക്രട്ടറി തോമസ് കണികുളം കൈമാറി.

 



Latest

Copyrights@2016.