india

കെ.സി.ഡബ്ല്യു.എ പഠനശിബിരം സംഘടിപ്പിച്ചു.

Tiju Kannampally  ,  2020-02-13 02:56:35amm

കെ.സി.ഡബ്ല്യു.എ  പഠനശിബിരം സംഘടിപ്പിച്ചു
കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കായി പഠനശിബിരം സംഘടിപ്പിച്ചു. ക്‌നാനാനായ സമുദായത്തെക്കുറിച്ചുള്ള പഠനശിബിരം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ ഭാരവാഹികളായ ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, സിന്‍സി പാറേല്‍, ജെസി ചെറുപറമ്പില്‍, മേഴ്‌സി ജോണ്‍ വെട്ടുകുഴിയില്‍, ബീന മാക്കീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest

Copyrights@2016.