india

കെ.സി.വൈ.എല്‍ 2020-2021 പ്രവര്‍ത്തനവര്‍ഷത്തിലെ ആദ്യ സെനറ്റ് നടത്തി.

Tiju Kannampally  ,  2020-02-13 12:45:59amm

കോട്ടയം: കെ.സി.വൈ.എല്‍ 2020-2021 പ്രവര്‍ത്തനവര്‍ഷത്തിലെ ആദ്യ സെനറ്റ് ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ നടത്തി.കോട്ടയം അതിരൂപതാ സഹായമത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ ഇടവകകളില്‍ നിന്നായി യുവജന പ്രതിനിധികള്‍ പങ്കെടുത്തു. കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ലിബിന്‍ ജോസ്, ജനറല്‍ സെക്രട്ടറി ബോഹിത് ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, ട്രഷര്‍ അനിറ്റ് ചാക്കോ, ജോ.സെക്രട്ടറി അച്ചു അന്നാ റ്റോം, ചാപ്ലയിന്‍ ഫാ.സന്തോഷ് മുല്ലമംഗലത്ത്, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡ്വവൈസര്‍ സി.ലേഖാ എസ്.ജെ.സി എന്നിവര്‍ നേതൃത്വം നല്‍കി.

Latest

Copyrights@2016.