india

നീറികാട് KCYL 2020 - 2021 പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി.

Tiju Kannampally  ,  2020-02-12 10:07:12pmm

 

Team നീറികാട് KCYL  2020 - 2021 പ്രവർത്തന വർഷ ഉത്‌ഘാടനം, ഫെബ്രുവരി 10 ആം തിയതി, അമ്മവീട്ടിലെ നമ്മടെ കുഞ്ഞനിയൻമ്മാരോടൊപ്പം നടത്തി .. 😀
 
     ഈ കഴിഞ്ഞ കൊല്ലത്തെ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്, അമ്മവീട്ടിലെ കുഞ്ഞുങ്ങളുടെ പേരുകൾ ഇടവകയിലെ മാതാപിതാക്കൾ ഓരോരുത്തരായി നറുക്കെടുത്തു, ക്രിസ്ത്മസ് നോയമ്പ് കാലത്തു തന്താങ്ങളുടെ കുഞ്ഞുങ്ങൾക്കായി പ്രാർഥിച്ചു ഓരോ കുഞ്ഞു സമ്മാനങ്ങൾ തയാറാക്കിയിരുന്നു ... 🎁
  പ്രാർത്ഥനയിൽ നിറച്, സ്നേഹത്തിൽ പൊതിഞ്ഞ ആ സമ്മാനങ്ങൾ ഇന്നലെ കുട്ടികൾക്ക് കൈമാറി .. ❤
   കൊട്ടും പാട്ടും , ആട്ടവും ഒക്കെയായി എല്ലാവരും ചേർന്ന് കളറാക്കിയ ആ രാവിൽ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു പിരിഞ്ഞു .. ☺😊
       അങ്ങനെ 2020 - 2021 കാലഘട്ടത്തിലേക്കുള്ള പ്രവർത്തനങ്ങൾ, അംഗങ്ങളും അമ്മവീട്ടിലെ കുഞ്ഞനിയന്മ്മാരും ഞങ്ങളുടെ മാതാപിതാക്കൻമ്മാരും മൊത്തത്തിൽ ചേർന്ന് തുടക്കം കുറിച്ചു ... 😃😍🤩
     
         ഉത്തരവാദിത്വങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ് എന്ന ബോധ്യം ഞങ്ങൾ മനസിലാക്കുന്നു .. 😊
ഇതുവരെ ഞങ്ങൾക്ക് വേണ്ട താങ്ങും തണലും ശക്തിയുമൊക്കെയായി കൂടെയുള്ള ഞങ്ങളുടെ മാതാപിതാക്കളേയും, സുഹൃത്തുക്കളേയും, അച്ഛൻമാരേയും  സിസ്റ്റേഴ്സിനേയും സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കുന്നു ..🥰❤ 
ഇനിയും മുന്നോട്ട് നല്ല നല്ല മാർഗ്ഗനിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഒക്കെയായി കു‌ടെ ഉണ്ടാവണം എന്ന് സ്നേഹത്തോടെ ഓർമിപ്പിച്ചുകൊണ്ട്  നമുക്കൊന്നിച്ചങ് തുടങ്ങാം ....😃
   ♥ team KCYL Neerikad ♥

നീറികാട് KCYL 2020 - 2021 പ്രവർത്തന വർഷ ഉത്‌ഘാടനം, ഫെബ്രുവരി 10 ആം തിയതി, അമ്മവീട്ടിലെ നമ്മടെ കുഞ്ഞനിയൻമ്മാരോടൊപ്പം നടത്തി.ഈ കഴിഞ്ഞ കൊല്ലത്തെ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്, അമ്മവീട്ടിലെ കുഞ്ഞുങ്ങളുടെ പേരുകൾ ഇടവകയിലെ മാതാപിതാക്കൾ ഓരോരുത്തരായി നറുക്കെടുത്തു, ക്രിസ്ത്മസ് നോയമ്പ് കാലത്തു തന്താങ്ങളുടെ കുഞ്ഞുങ്ങൾക്കായി പ്രാർഥിച്ചു ഓരോ കുഞ്ഞു സമ്മാനങ്ങൾ തയാറാക്കിയിരുന്നു. പ്രാർത്ഥനയിൽ നിറച്, സ്നേഹത്തിൽ പൊതിഞ്ഞ ആ സമ്മാനങ്ങൾ  കുട്ടികൾക്ക് കൈമാറി.കൊട്ടും പാട്ടും ,ആട്ടവും ഒക്കെയായി എല്ലാവരും ചേർന്ന് കളറാക്കിയ ആ രാവിൽ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു പിരിഞ്ഞു. അങ്ങനെ 2020 - 2021 കാലഘട്ടത്തിലേക്കുള്ള പ്രവർത്തനങ്ങൾ, അംഗങ്ങളും അമ്മവീട്ടിലെ കുഞ്ഞനിയന്മ്മാരും ഞങ്ങളുടെ മാതാപിതാക്കൻമ്മാരും മൊത്തത്തിൽ ചേർന്ന് തുടക്കം കുറിച്ചു . ഉത്തരവാദിത്വങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ് എന്ന ബോധ്യം ഞങ്ങൾ മനസിലാക്കുന്നു. ഇതുവരെ ഞങ്ങൾക്ക് വേണ്ട താങ്ങും തണലും ശക്തിയുമൊക്കെയായി കൂടെയുള്ള ഞങ്ങളുടെ മാതാപിതാക്കളേയും, സുഹൃത്തുക്കളേയും, അച്ഛൻമാരേയും  സിസ്റ്റേഴ്സിനേയും സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കുന്നു. ഇനിയും മുന്നോട്ട് നല്ല നല്ല മാർഗ്ഗനിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഒക്കെയായി കു‌ടെ ഉണ്ടാവണം എന്ന് സ്നേഹത്തോടെ ഓർമിപ്പിച്ചുകൊണ്ട്  നമുക്കൊന്നിച്ചങ് തുടങ്ങാം.

 

team KCYL Neerikad 

 



Latest

Copyrights@2016.