obituarylive Broadcasting

കുമരകം: കൊച്ചുചെമ്മാന്തറ ത്രേസ്യാമ്മ ഫിലിപ്പ് | Live Funeral Telecast Available.

Tiju Kannampally  ,  2020-02-12 12:31:15amm

കുമരകം: കൊച്ചുചെമ്മാന്തറ പരേതനായ സി.കെ ഫിലിപ്പിന്റെ ഭാര്യ ത്രേസ്യാമ്മ ഫിലിപ്പ് നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(15.02.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് കുമരകം വളളാറ പുത്തന്‍പളളിയില്‍. പരേത കോട്ടയം വില്ലൂത്തറ കുടുംബാംഗമാണ്. മക്കള്‍: റെജി (യു.കെ), ബെറ്റ്‌സി (യു.എസ്.എ), ഷിബു (യു.കെ), ബെന്‍സി (യു.എസ്.എ), ബിന്ദു (യു.കെ). മരുമക്കള്‍: ലീലാമ്മ ചേന്നാട്ട് പാണ്ടിപ്പാറ, സണ്ണി ചെമ്മാശ്ശേരില്‍ നീണ്ടൂര്‍, രാജു കാഞ്ഞിരത്തിങ്കല്‍ പിറവം, ബിനു പുളിമൂട്ടില്‍ തൊടുപുഴ, ബൈജു പളളിപ്പറമ്പേല്‍ കൂടല്ലൂര്‍.

കുമരകം: കൊച്ചുചെമ്മാന്തറ പരേതനായ സി.കെ ഫിലിപ്പിന്റെ ഭാര്യ ത്രേസ്യാമ്മ ഫിലിപ്പ് നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(15.02.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വളളാറ പുത്തന്‍പളളിയില്‍. പരേത കോട്ടയം വില്ലൂത്തറ കുടുംബാംഗമാണ്. മക്കള്‍: റെജി (യു.കെ), ബെറ്റ്‌സി (യു.എസ്.എ), ഷിബു (യു.കെ), ബെന്‍സി (യു.എസ്.എ), ബിന്ദു (യു.കെ). മരുമക്കള്‍: ലീലാമ്മ ചേന്നാട്ട് പാണ്ടിപ്പാറ, സണ്ണി ചെമ്മാശ്ശേരില്‍ നീണ്ടൂര്‍, രാജു കാഞ്ഞിരത്തിങ്കല്‍ പിറവം, ബിന്ദു പുളിമൂട്ടില്‍ തൊടുപുഴ, ബൈജു വളളിപ്പറമ്പേല്‍ കൂടല്ലൂര്‍.

 

 



Latest

Copyrights@2016.