india

KCYL കടുത്തുരുത്തി ഫൊറോനാതല പ്രവർത്തനോദ്ഘാടനവും,നവാഗതർക്കു സ്വീകരണവും,പുരാതനപ്പാട്ട് പരിശീലന കളരിയും നടത്തപ്പെട്ടു.

Tiju Kannampally  ,  2020-02-11 11:41:22pmm

 

CYL കടുത്തുരുത്തി ഫൊറോനാ തല പ്രവർത്തനോദ്ഘാടനവും , നവാഗതർക്കു സ്വീകരണവും , പുരാതനപ്പാട്ട് പരിശീലന കളരിയും നടത്തപ്പെട്ടു. 
KCYL കടുത്തുരുത്തി ഫൊറോനാ  
 പ്രവർത്തന ഉദ്ഘാടനം കടുത്തുരുത്തി ഫൊറോനാ പള്ളി വികാരി , Fr. എബ്രഹാം പറംമ്പേട്ട്‌ , ഫെബ്രുവരി മാസം 9ആം തീയതി വൈകുന്നേരം 3 മണിക്ക്  പൂഴിക്കോലിൽ വെച്ച് നിർവഹിച്ചു. പ്രസ്തുത
യോഗത്തിൽ KCYL കടുത്തുരുത്തി ഫൊറോനാ
 പ്രസിഡന്റ്  അമിത് ജോയിസ് മണലേൽ അദ്ധ്യക്ഷത വഹിച്ചു.
KCYL പൂഴിക്കോൽ യൂണിറ്റ് ചാപ്ലൈൻ Fr. സുജിത്ത് കാഞ്ഞിരത്തുമ്മൂട്ടിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ , പുതുതായി KCYL സംഘടനയിലേക്ക് കടന്ന് വന്ന അംഗങ്ങൾക്ക്  KCYL കടുത്തുരുത്തി ഫൊറോനാ ചാപ്ലൈൻ , ബഹുമാനപ്പെട്ട ഫിലിപ്പ് രാമച്ചനാട്ട് അച്ചനും KCYL അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിലും ചേർന്ന് തിരികൾ നൽകി ഔദ്യോഗികമായ സ്വീകരണം നൽകി .
 ഫൊറോനാ ചാപ്ലൈൻ Fr.ഫിലിപ്പ് രാമച്ചനാട്ട് , അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് , അതിരൂപതാ ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഫൊറോനാ പ്രവർത്തന ഉൽഘാടനത്തോട് അനുബന്ധിച്ച് വളരെ വ്യത്യസ്തമാർന്ന KCYL കടുത്തുരുത്തി ഫൊറോനാ സമിതി ആസൂത്രണം ചെയ്തത്:
1:- ഇന്ന് സമൂഹത്തിൽ , നമ്മുടെ കുട്ടികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി ആയ ലൗ ജിഹാദ് എന്ന വിഷയത്തെ പറ്റി Fr. ഗ്രൈസൺ നയിച്ച ക്ലാസ്സ്.
2:- കോട്ടയം അതിരൂപതയുടെ തലപ്പള്ളി ആയ കടുത്തുരുത്തി വലിയ പള്ളിയെ മേജർ ആർക്കി എപ്പിസ്കോപൽ ചർച്ച് ആയി ഉയർത്തിയതിനേ ചൊല്ലി ഉണ്ടാകുന്ന തർക്കങ്ങളും , പ്രശ്നങ്ങളും എന്തൊക്കെ ആണെന്ന് കടുത്തുരുത്തി വലിയ പള്ളി വികാരി , ബഹുമാനപ്പെട്ട പറമ്പേട്ട് അച്ചൻ യുവജനങ്ങൾക്ക് പറഞ്ഞ് നൽകുകയും , യുവജനങ്ങളുടെ സംശയങ്ങൾ ദുരീകരിച്ച് നൽകുകയും ചെയ്തു . തുടർന്ന് കടുത്തുരുത്തി ഫൊറോനയിലെ യുവജനങ്ങൾ ഒന്നടങ്കം , കടുത്തുരുത്തി വലിയ പള്ളിയെ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ചർച്ച് ആയി ഉയർത്തിയതിനെ അനുകൂലിക്കുകയും , ഈ തീരുമാനത്തിന് എതിരെ , അതിരൂപതയ്ക്കു തന്നെ നാണക്കേട് ഉണ്ടാക്കുന്ന വിധം കോടതിയിൽ കേസ് കൊടുത്തവരുടെ നടപടിക്ക് എതിരെ ശക്തമായ എതിർപ്പ് എഴുതി രേഖപ്പെടുത്തുകയും ചെയ്തു.
3:- നമ്മുടെ ജീവനായി നമ്മൾ നെഞ്ചില് സൂക്ഷിക്കുന്ന നമ്മുടെ പുരാതന പാട്ടുകളെ , നമ്മുടെ യുവജനങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ വേരുറപ്പിക്കാൻ പുരാതനപ്പാട്ട് പരിശീലന കളരിയും സംഘടിപ്പിച്ചു.
കടുത്തുരുത്തി ഫൊറോന KCYL പ്രവർത്തന ഉദ്ഘാടനം ഏറ്റെടുത്ത് നടത്തിയ പൂഴിക്കോൽ KCYL യൂണിറ്റിനെ പ്രിത്യേകം അഭിനന്ദിക്കുന്നു.

KCYL കടുത്തുരുത്തി ഫൊറോനാപ്രവർത്തന ഉദ്ഘാടനം കടുത്തുരുത്തി ഫൊറോനാ പള്ളി വികാരി,Fr. എബ്രഹാം പറംമ്പേട്ട്‌ ഫെബ്രുവരി മാസം 9ആം തീയതി വൈകുന്നേരം 3 മണിക്ക്  പൂഴിക്കോലിൽ വെച്ച് നിർവഹിച്ചു. പ്രസ്തുതയോഗത്തിൽ KCYL കടുത്തുരുത്തി ഫൊറോനാ പ്രസിഡന്റ്  അമിത് ജോയിസ് മണലേൽ അദ്ധ്യക്ഷത വഹിച്ചു.KCYL പൂഴിക്കോൽ യൂണിറ്റ് ചാപ്ലൈൻ Fr. സുജിത്ത് കാഞ്ഞിരത്തുമ്മൂട്ടിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ,പുതുതായി KCYL സംഘടനയിലേക്ക് കടന്ന് വന്ന അംഗങ്ങൾക്ക്  KCYL കടുത്തുരുത്തി ഫൊറോനാ ചാപ്ലൈൻ , ബഹുമാനപ്പെട്ട ഫിലിപ്പ് രാമച്ചനാട്ട് അച്ചനും KCYL അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിലും ചേർന്ന് തിരികൾ നൽകി ഔദ്യോഗികമായ സ്വീകരണം നൽകി. ഫൊറോനാ ചാപ്ലൈൻ Fr.ഫിലിപ്പ് രാമച്ചനാട്ട് , അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ്,അതിരൂപതാ ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

 

ഫൊറോനാ പ്രവർത്തന ഉൽഘാടനത്തോട് അനുബന്ധിച്ച് വളരെ വ്യത്യസ്തമാർന്ന KCYL കടുത്തുരുത്തി ഫൊറോനാ സമിതി ആസൂത്രണം ചെയ്തത്:

 

1:- ഇന്ന് സമൂഹത്തിൽ , നമ്മുടെ കുട്ടികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി ആയ ലൗ ജിഹാദ് എന്ന വിഷയത്തെ പറ്റി Fr. ഗ്രൈസൺ നയിച്ച ക്ലാസ്സ്.

 

2:- കോട്ടയം അതിരൂപതയുടെ തലപ്പള്ളി ആയ കടുത്തുരുത്തി വലിയ പള്ളിയെ മേജർ ആർക്കി എപ്പിസ്കോപൽ ചർച്ച് ആയി ഉയർത്തിയതിനേ ചൊല്ലി ഉണ്ടാകുന്ന തർക്കങ്ങളും , പ്രശ്നങ്ങളും എന്തൊക്കെ ആണെന്ന് കടുത്തുരുത്തി വലിയ പള്ളി വികാരി , ബഹുമാനപ്പെട്ട പറമ്പേട്ട് അച്ചൻ യുവജനങ്ങൾക്ക് പറഞ്ഞ് നൽകുകയും , യുവജനങ്ങളുടെ സംശയങ്ങൾ ദുരീകരിച്ച് നൽകുകയും ചെയ്തു . തുടർന്ന് കടുത്തുരുത്തി ഫൊറോനയിലെ യുവജനങ്ങൾ ഒന്നടങ്കം,കടുത്തുരുത്തി വലിയ പള്ളിയെ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ചർച്ച് ആയി ഉയർത്തിയതിനെ അനുകൂലിക്കുകയും, ഈ തീരുമാനത്തിന് എതിരെ അതിരൂപതയ്ക്കു തന്നെ നാണക്കേട് ഉണ്ടാക്കുന്ന വിധം കോടതിയിൽ കേസ് കൊടുത്തവരുടെ നടപടിക്ക് എതിരെ ശക്തമായ എതിർപ്പ് എഴുതി രേഖപ്പെടുത്തുകയും ചെയ്തു.

 

3:- നമ്മുടെ ജീവനായി നമ്മൾ നെഞ്ചില് സൂക്ഷിക്കുന്ന നമ്മുടെ പുരാതന പാട്ടുകളെ , നമ്മുടെ യുവജനങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ വേരുറപ്പിക്കാൻ പുരാതനപ്പാട്ട് പരിശീലന കളരിയും സംഘടിപ്പിച്ചു.

 

കടുത്തുരുത്തി ഫൊറോന KCYL പ്രവർത്തന ഉദ്ഘാടനം ഏറ്റെടുത്ത് നടത്തിയ പൂഴിക്കോൽ KCYL യൂണിറ്റിനെ പ്രിത്യേകം അഭിനന്ദിക്കുന്നു.

 



Latest

Copyrights@2016.