obituarylive Broadcasting

പെരിക്കല്ലൂർ: മുപ്രാപ്പളളീല്‍ ജോസഫ് (കുഞ്ഞേപ്പ്) | Live Funeral Telecast Available.

Tiju Kannampally  ,  2020-02-10 01:50:44amm

പെരിക്കല്ലൂർ: മുപ്രാപ്പളളീല്‍ ജോസഫ് (കുഞ്ഞേപ്പ്-75) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച (11.02.2020) വൈകുന്നേരം 4 മണിക്ക് പെരിക്കല്ലൂര്‍ സെന്റ് തേമസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ:അരയന്താനത്ത് പരേതയായ ജോളി.മക്കൾ:ജെസ്സി, ഡെയിസി,സജോ,സജിനി (അമേരിക്ക), ജോജിൻ. മരുമക്കൾ: സണ്ണി പച്ചിക്കര, ജാസൻ പൂതക്കാട്ട്,വിനോദ് തേക്കുംകാട്ടിൽ, ആൽബിൻ പൂതക്കാട്ട് (അമേരിക്ക).

 

മുപ്രാപ്പളളീല്‍ ജോസഫ് (കുഞ്ഞേപ്പ്) സംസ്‌കാരം ചൊവ്വാഴ്ച (11.02.2020) വൈകുന്നേരം 4 മണിക്ക് പെരിക്കല്ലൂര്‍ സെന്റ് തേമസ് ക്‌നാനായ ഫൊറോന പളളിയില്‍.

 

 



Latest

Copyrights@2016.