obituarylive Broadcasting

കുറുമുള്ളൂര്‍ പന്തളാംമറ്റത്തില്‍ അന്നമ്മ പോത്തന്‍ | Live Funeral Telecast Available

Tiju Kannampally  ,  2020-02-10 01:41:46amm

 

കുറുമുള്ളൂര്‍ : പന്തളാമറ്റത്തില്‍ പോത്തന്റെ (കുട്ടപ്പന്‍) ഭാര്യ അന്നമ്മ പോത്തന്‍ (87) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (11-2-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍. പരേത പുന്നത്തുറ ഒഴുങ്ങാലില്‍ കുടുംബാംഗം. മക്കള്‍ : ഏലിയാമ്മ, ലില്ലി, ത്രേസ്യാമ്മ, ജോയി, ആന്‍സി. മരുമക്കള്‍ : പരേതനായ തോമസ് കണിയാലില്‍ കിടങ്ങൂര്‍, മാത്യു കരിമത്തുശ്ശേരി കട്ടച്ചിറ, ജോസ് മേക്കാട്ട് കിടങ്ങൂര്‍, മിനി മുല്ലൂര്‍ പേരൂര്‍, ജോയി പൂഴിക്കനടയ്ക്കല്‍ കൈപ്പുഴ.

കുറുമുള്ളൂര്‍ : പന്തളാംമറ്റത്തില്‍ പോത്തന്റെ (കുട്ടപ്പന്‍) ഭാര്യ അന്നമ്മ പോത്തന്‍ (87) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (11-2-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍. പരേത പുന്നത്തുറ ഒഴുങ്ങാലില്‍ കുടുംബാംഗം. മക്കള്‍ : ഏലിയാമ്മ, ലില്ലി, ത്രേസ്യാമ്മ, ജോയി, ആന്‍സി. മരുമക്കള്‍ : പരേതനായ തോമസ് കണിയാലില്‍ കിടങ്ങൂര്‍, മാത്യു കരിമത്തുശ്ശേരി കട്ടച്ചിറ, ജോസ് മേക്കാട്ട് കിടങ്ങൂര്‍, മിനി മുല്ലൂര്‍ പേരൂര്‍, ജോയി പൂഴിക്കനടയ്ക്കല്‍ കൈപ്പുഴ.

 



Latest

Copyrights@2016.