obituarylive Broadcasting

ഉ​ഴ​വൂ​ർ: മു​രി​ക്ക​നാ​പ്രാ​യി​ൽ ഏ​ലി​യാ​മ്മ​

Tiju Kannampally  ,  2020-02-08 04:10:19amm

ഉ​ഴ​വൂ​ർ:മു​രി​ക്ക​നാ​പ്രാ​യി​ൽ ജോ​സ​ഫി​ന്‍റെ (ഉ​തു​പ്പ​ച്ച​ൻ) ഭാ​ര്യ ഏ​ലി​യാ​മ്മ​(77) നി​ര്യാ​ത​യായി. സംസ്‌കാരം ഞായറാഴ്ച(09.02.2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത അ​രീ​ക്ക​ര താ​ഴ​ത്തു​വെ​ട്ട​ത്തു കു​ടും​ബാം​ഗം. മ​ക്ക​ൾ:സി​സ്റ്റ​ർ ആ​ൻ​സി ഡി​എ​സ്എ​ഫ്എ​സ് തി​രു​വ​ന​ന്ത​പു​രം, സി​സ്റ്റ​ർ ഫി​ൻ​സി എ​എം​എ​സ് ഹൊ​സൂ​ർ , ജോ​സി (യു​കെ), ഫാ. ​മാ​ത്യു ക​പ്പൂ​ച്ചി​ൽ സ​ഭ ഷൊ​ർ​ണ്ണൂ​ർ, ലൂ​സി. മ​രു​മ​ക്ക​ൾ: ജെ​യ്സി പൂ​ത്ത​റ​യി​ൽ കു​റു​മു​ള്ളൂ​ർ, ജോ​മോ​ൻ പു​ളി​നി​ൽ​ക്കും​പറമ്പില്‍ പൂ​ഴി​ക്കോ​ൽ.

 

സംസ്‌കാരം ഞായറാഴ്ച(09.02.2020) ഉച്ചകഴിഞ്ഞ് 2 മണിക്ക്  പറമ്പില്‍

 

 



Latest

Copyrights@2016.