america

ബ്രദർ മാരിയോ ജോസഫ് കാനഡയിൽ.

Tiju Kannampally  ,  2020-02-06 01:47:03amm

 

ബ്രദർ മാരിയോ ജോസഫ് കാനഡയിൽ
പ്രശസ്ത സുവിശേഷ പ്രെഘോഷകനായ ഡോ. മാരിയോ ജോസഫ് നയിക്കുന്ന ധ്യാനം കാനഡയിൽ വലിയ നോമ്പ് കാലത്തു നടത്തപ്പെടുന്നു. ടൊറോന്റോ സെൻറ് മേരീസ് ക്നാനായ കാതോലിക്ക ഇടവകയുടെ നേതൃത്വത്തിൽ മാർച്ച് 7 , 8 തീയതികളിൽ ആണ് ടൊറോന്റോ യിൽ ധ്യാനം നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കായി stmaryskcmission@gmail.com  എന്ന ഇമെയിൽലോ  4168794003 , 6477103480 , 6478096312 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. ഈ നോമ്പുകാല ധ്യാനത്തിലേക്കു കാനഡയിലുള്ള എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.

പ്രശസ്ത സുവിശേഷ പ്രെഘോഷകനായ ഡോ. മാരിയോ ജോസഫ് നയിക്കുന്ന ധ്യാനം കാനഡയിൽ വലിയ നോമ്പ് കാലത്തു നടത്തപ്പെടുന്നു. ടൊറോന്റോ സെൻറ് മേരീസ് ക്നാനായ കാതോലിക്ക ഇടവകയുടെ നേതൃത്വത്തിൽ മാർച്ച് 7, 8 തീയതികളിൽ ആണ് ടൊറോന്റോ യിൽ ധ്യാനം നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കായി stmaryskcmission@gmail.com  എന്ന ഇമെയിൽലോ  4168794003 , 6477103480 , 6478096312 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. ഈ നോമ്പുകാല ധ്യാനത്തിലേക്കു കാനഡയിലുള്ള എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.

 



Latest

Copyrights@2016.