obituarylive Broadcasting

പിറവം: വെളളാപ്പിളളിയില്‍ വി.എം സൈമണ്‍ | Live Funeral Telecast Available.

Tiju Kannampally  ,  2020-02-03 11:11:17pmm

പിറവം: ഫിഷറീസ് റിട്ട.അസി.ഡയറക്ടര്‍ വെളളാപ്പിളളിയില്‍ വി.എം സൈമണ്‍ (84) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(05.02.2020) രാവിലെ 10 മണിക്ക് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: പരേതയായാ ചിന്നമ്മ നീണ്ടൂര്‍ ഇല്ലത്തുപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ജുവാന്‍, പരേതനായ ഐവാന്‍, മരുമക്കള്‍: കൊട്ടാരക്കര ഗ്രേസ്ഭവന്‍ സണ്ണി, ജെസി.



Latest

Copyrights@2016.