america

ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ മൂന്ന് നോമ്പ് തിരുനാളും പുറത്ത് നമസ്കാരവും .

Editor  ,  2020-02-02 01:40:39pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ)

 ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ തീങ്കൾ മുതൽ ബുധൻ വരെ മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും നടത്തപ്പെടും . എല്ലാ ദിവസവും 7 pm ന് വി.കുർബ്ബാനയും പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും . അവസാന ദിവസമായ ബുധനാഴ്ച്ച 7pm ന് വി.കുർബ്ബാനയും തുടർന്ന് പുറത്ത് നമസ്കാരവും ഉണ്ടായിരിക്കും . പുറത്ത് നമസ്കാര പ്രാർഥനയ്ക്ക് ഫാ: ബോബൻ വട്ടംപുറത്ത് നേതൃത്വം നൽകും . ഈ ദിവസങ്ങളിൽ കുരിശ്ലടിയിൽ എണ്ണയൊഴിക്കൽ നേർച്ചയും ഉണ്ടായിരിക്കും . ഏവരെയും മോർട്ടൺ ട്രോവ് മുത്തിയമ്മയുടെ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.



Latest

Copyrights@2016.