india

പെരിക്കല്ലൂർ കെ.സി.സി. പ്രവർത്തനോദ്ഘാടനവും, കുടുംബസംഗമവും നടത്തി

Tiju Kannampally  ,  2020-01-27 02:40:04amm

 

പെരിക്കല്ലൂർ കെ.സി.സി. പ്രവർത്തനോദ്ഘാടനവും, കുടുംബസംഗമവും നടത്തി
പെരിക്കല്ലൂർ : പെരിക്കല്ലൂർ കെ.സി.സി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും, കുടുംബസംഗമവും “ട്വന്റി ട്വന്റി” എലി ഫെന്റ് വാലി റിസോട്ടിൽ വച്ച് സംഘടിപിച്ചു. പരിപാടിയുടെ ഉദ്ഘാടനം KCC അതിരൂപത പ്രസിഡന്റ് തമ്പി എരുമേലിക്കര നിർവ്വഹിച്ചു.. ഫൊറോന വികാരി ഫാ. ബാബു പാർത്തോട്ടുംകര അനുഗ്രഹ പ്രഭാക്ഷണം നടത്തി. തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് കെ.സി.സി ഭാരവാഹികൾ നേതൃത്വം നല്കി.

പെരിക്കല്ലൂർ: കെ.സി.സി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും, കുടുംബസംഗമവും “ട്വന്റി ട്വന്റി” എലി ഫെന്റ് വാലി റിസോട്ടിൽ വച്ച് സംഘടിപിച്ചു. പരിപാടിയുടെ ഉദ്ഘാടനം KCC അതിരൂപത പ്രസിഡന്റ് തമ്പി എരുമേലിക്കര നിർവ്വഹിച്ചു.. ഫൊറോന വികാരി ഫാ. ബാബു പാർത്തോട്ടുംകര അനുഗ്രഹ പ്രഭാക്ഷണം നടത്തി. തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് കെ.സി.സി ഭാരവാഹികൾ നേതൃത്വം നല്കി.

 



Latest

Copyrights@2016.