america

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ശ്രീ ജോസ് കോട്ടൂരിനെ അഭിനന്ദിച്ചു

Saju Kannampally  ,  2020-01-26 08:27:23pmm ജെയിസ് കണ്ണച്ചാൻപറമ്പിൽ

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ശ്രീ ജോസ് കോട്ടൂരിനെ അഭിനന്ദിച്ചു മിഷിഗനിലുള്ള ലേയ്ക്ക് ഹ്യൂറോൺ മെഡിക്കൽ സെന്ററിന്റെ സി .ഇ .ഓ .ആയി നിയമിതനായ ശ്രീ ജോസ് കോട്ടൂരിനെ സെ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വികാരി റെവ .ഫാ .ജോസെഫ് ജെമിപുതുശ്ശേരിൽ ജനുവരി 19 ഞായറാഴ്ച്ച വി .കുർബ്ബാനയ്ക്ക് ശേഷം കൈക്കാരന്മാരായ തോമസ് ഇലക്കാട്ട് ,സനീഷ്‌വലിയപറമ്പിൽ എന്നിവരുടെയും സാന്നിധ്യത്തിൽ അഭിനന്ദിച്ചു .ഇടവകയിലും സമൂഹത്തിലും പുതിയതലമുറയ്ക്ക് ശ്രീ ജോസ് കോട്ടൂർ ഒരു പ്രചോദനമാണ് .പ്രത്യേകിച്ച് ആതുര സേവന രംഗത്തുജോലിചെയ്യുന്നവർക്ക് അദ്ദേഹം ഒരു സഹായവും മാർഗദർശിയുമാണ്. 



Latest

Copyrights@2016.