obituarylive Broadcasting

കിടങ്ങൂര്‍: കരോട്ട്ചാഴിശ്ശേരില്‍ ജോസഫ് മാത്യു (പാപ്പച്ചന്‍) | Live Funeral Telecast Available

Tiju Kannampally  ,  2020-01-24 03:31:31amm

 

കിടങ്ങൂര്‍: കരോട്ട് ചാഴിശ്ശേരില്‍ ജോസഫ് മാത്യു(പാപ്പച്ചന്‍-92) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(26.01.2020) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: അന്നക്കുട്ടി കൈപ്പുഴ മയിലാടുംപാറ കുടുംബാഗമാണ്. മക്കള്‍: മാത്യു, മേരി, ജോയി, മോളി, ഗ്രേസി, തോമസ്, പരേതയായ ഏലിയാമ്മ. മരുമക്കള്‍:  ജോസ് പല്ലോന്നില്‍ പുന്നത്തുറ, സാലി തയ്യില്‍ കരോട്ട് കൂടല്ലൂര്‍, പരേതനായ സ്റ്റീഫന്‍ കര്‍ത്തനാല്‍ ഉഴവൂര്‍, ജെന്‍സി നടയ്ക്കല്‍ പേരൂര്‍, റെജി മാങ്കുടിയില്‍ പുന്നത്തുറ, ബോബി വെളങ്ങാട്ടുശ്ശേരിയില്‍ കണ്ണങ്കര.

കിടങ്ങൂര്‍: കരോട്ട്ചാഴിശ്ശേരില്‍ ജോസഫ് മാത്യു(പാപ്പച്ചന്‍-92) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(26.01.2020) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: അന്നക്കുട്ടി കൈപ്പുഴ മയിലാടുംപാറ കുടുംബാഗമാണ്. മക്കള്‍: മാത്യു, മേരി, ജോയി, മോളി, ഗ്രേസി, തോമസ്, പരേതയായ ഏലിയാമ്മ. മരുമക്കള്‍:  ജോസ് പല്ലോന്നില്‍ പുന്നത്തുറ, സാലി തയ്യില്‍ കരോട്ട് കൂടല്ലൂര്‍, പരേതനായ സ്റ്റീഫന്‍ കര്‍ത്തനാല്‍ ഉഴവൂര്‍, ജെന്‍സി നടയ്ക്കല്‍ പേരൂര്‍, റെജി മാങ്കുടിയില്‍ പുന്നത്തുറ, ബോബി വെളങ്ങാട്ടുശ്ശേരിയില്‍ കണ്ണങ്കര.

 



Latest

Copyrights@2016.