obituarylive Broadcasting

ചെറുകര: താന്നിയാനിയ്ക്കൽ അന്നമ്മ ജോസഫ് | Live Funeral Telecast Available.

Tiju Kannampally  ,  2020-01-23 11:20:24pmm

ചെറുകര: താന്നിയാനിയ്ക്കൽ (ആദോപ്പള്ളിൽ) ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (82) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച(25.01.2020) വൈകുന്നേരം 4 മണിക്ക് ചെറുകര സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ബേബി, ചാക്കോച്ചൻ, സിസ്റ്റര്‍.വിനീത( ഹോളി ക്രോസ്സ്), ഫാ.തോമസ് താന്നിയാനിയ്ക്കൽ (ക്ലരീഷ്യൻ), അനിത, പരേതനായ ഫാ. ടൈറ്റസ്സ് താന്നിയാനിയ്ക്കൽ (MSP), മരുമക്കൾ: ബീന മാമ്പുഴയ്ക്കൽ മറ്റക്കര, ജിജി കാക്കാടിയിൽ പടിഞ്ഞാറ്റിൻകര, ജോയി ഏലന്താനത്ത് കരിങ്കുന്നം.



Latest

Copyrights@2016.