obituarylive Broadcasting

നീ​ണ്ടൂ​ർ: ച​ക്കു​പു​ര​യ്ക്ക​ൽ മ​ത്താ​യി.സി (​ജോ​യി) | Live Funeral Telecast Available

Tiju Kannampally  ,  2020-01-23 09:53:43pmm

നീ​ണ്ടൂ​ർ: ച​ക്കു​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ മ​ക​ൻ മ​ത്താ​യി.സി(​ജോ​യി-58) നി​ര്യാ​ത​നാ​യി. സംസ്‌കാരം വെളളിയാഴ്ച(24.01.2020) ഉച്ചകഴിഞ്ഞ് 3.30 ന് ​നീ​ണ്ടൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ക്‌നാനായ പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സി നീ​ണ്ടൂ​ർ അ​ഴ​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോ​ണി സി. ​മ​ത്താ​യി (ല​ണ്ട​ൻ), ടോം ​സി. മ​ത്താ​യി (ദു​ബാ​യ്).

 

സംസ്‌കാരം വെളളിയാഴ്ച(24.01.2020) ഉച്ചകഴിഞ്ഞ് 3.30 ന് ക്‌നാനായ

 

 



Latest

Copyrights@2016.