india

ആൻമരിയ ബിനോയ്ക്ക് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെലോഷിപ്പ്

Tiju Kannampally  ,  2020-01-23 06:29:08amm

 

മാറിക പള്ളി ഇടവകാംഗമായ ആൻമരിയ ബിനോയ്ക്ക് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെലോഷിപ്പ്
മാറിക: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈമിനിസ്റ്റേഴ്‌സ്‌ റിസര്‍ച്ച്‌ ഫെലോഷിപ്പ്‌ (പി.എം.ആര്‍.എഫ്‌) നേടിയവരില്‍ തൊടുപുഴ മാറിക സ്വദേശിയും. മാറിക സെന്റ്‌ ആന്റണീസ്‌ ഇടവക പനന്താനത്ത്‌ ബിനോയ്‌ ജോസഫിന്റെയും റോസിലി ബിനോയിയുടെയും മകള്‍ ആന്‍മരിയ ബിനോയിക്കാണ്‌ ഫെലോഷിപ്പ്‌. ഐ.ഐ.എസ്‌.സി. ബാംഗ്ലൂരില്‍ കെമിസ്‌ട്രിയിലാണ്‌ ഗവേഷണം. 5 വര്‍ഷം പ്രതിമാസ ഫെലോഷിപ്പായി 70,000-80,000 രൂപ ലഭിക്കും. വാര്‍ഷിക ഗ്രാന്റായി 2 ലക്ഷം വീതവും ലഭിക്കും.�ആന്‍മരിയ ബിനോയി തേവര എസ്‌.എച്ച്‌. കോളജില്‍ ഡിഗ്രിയും എന്‍.ഐ.ടി കോഴിക്കോട്‌ നിന്ന്‌ എം.എസ്‌.സി കെമിസ്‌ട്രിയില്‍ ബിരുദാനന്ദര ബിരുദവും നേടി.

മാറിക: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈമിനിസ്റ്റേഴ്‌സ്‌ റിസര്‍ച്ച്‌ ഫെലോഷിപ്പ്‌ (പി.എം.ആര്‍.എഫ്‌) നേടിയവരില്‍ തൊടുപുഴ മാറിക സ്വദേശിയും. മാറിക സെന്റ്‌ ആന്റണീസ്‌ ഇടവക പനന്താനത്ത്‌ ബിനോയ്‌ ജോസഫിന്റെയും റോസിലി ബിനോയിയുടെയും മകള്‍ ആന്‍മരിയ ബിനോയിക്കാണ്‌ ഫെലോഷിപ്പ്‌. ഐ.ഐ.എസ്‌.സി. ബാംഗ്ലൂരില്‍ കെമിസ്‌ട്രിയിലാണ്‌ ഗവേഷണം. 5 വര്‍ഷം പ്രതിമാസ ഫെലോഷിപ്പായി 70,000-80,000 രൂപ ലഭിക്കും. വാര്‍ഷിക ഗ്രാന്റായി 2 ലക്ഷം വീതവും ലഭിക്കും.ആന്‍മരിയ ബിനോയി തേവര എസ്‌.എച്ച്‌. കോളജില്‍ ഡിഗ്രിയും എന്‍.ഐ.ടി കോഴിക്കോട്‌ നിന്ന്‌ എം.എസ്‌.സി കെമിസ്‌ട്രിയില്‍ ബിരുദാനന്ദര ബിരുദവും നേടി.

 



Latest

Copyrights@2016.