india

കടുത്തുരുത്തി വലിയപളളിയില്‍ മൂന്നുനോമ്പാചരണവും, മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയ പ്രഖ്യാപനവും ഫെബ്രുവരി 4ന്‌

Tiju Kannampally  ,  2020-01-22 06:17:46amm

കടുത്തുരുത്തി: നാലാം നൂറ്റാണ്ടിൽ സ്ഥാപിതവും, ക്നാനായ മക്കളുടെ തലപ്പള്ളിയും, ചരിത്രപ്രസിദ്ധ തീർത്ഥാടനകേന്ദ്രവുമായ കടുത്തുരുത്തി വലിയപള്ളിയിൽ മൂന്നുനോമ്പാചരണത്തിനും. മുത്തിയമ്മയുടെ ദർശനത്തിരുനാളിനും, മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ദേവാലയ പ്രഖ്യാപനവും ഫെബ്രു.2 മുതൽ 6 വരെ തീയതികളിൽ നടക്കും.തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രു. 2 ഞായറാഴ്ച രാവിലെ 7ന് ഇടവക വികാരി ഫാ. അബ്രാഹം പറമ്പേട്ട് കൊടിയേറ്റ് നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന ലദീഞ്ഞിനും, വി.കുർബാനക്കും ചിക്കാഗോ സെന്റ്.മേരീസ് അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ നേതൃത്വം നല്കും.വൈകിട്ട് 4.30 ന് വി.കുർബാന: ഫാ. ബിനു കുന്നത്ത്, വൈകിട്ട് 6ന് ഇടവക സമൂഹം അവതരിപ്പിക്കുന്ന “ZEST-2020” കലാസന്ധ്യ. തുടർന്ന് സ്നേഹവിരുന്ന്.
ഫെബ്രു. 4 ചൊവ്വാഴ്ച രാവിലെ 6.30ന് ലൂർദ്ദ് കപ്പേളയിൽ വി.കുർബാന: ഫാ. ജോസഫ് കീഴങ്ങാട്ട് . 7.30 ന് സുറിയാനി പാട്ടുകുർബാന: ഫാ. ജയിംസ് പൊങ്ങാനയിൽ, വൈകിട്ട് 7.15ന് ലൂർദ്ദ് കപ്പേളയിൽ ലദീഞ്ഞ് ഫാ. ബിബിൻ ചക്കുങ്കൽ 7.30ന് പ്രദക്ഷിണം പള്ളിയിലേക്ക്. തുടർന്ന് 9ന് “മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ദേവാലയ പ്രഖ്യാപനം” (കരിങ്കൽ കുരിശിങ്കൽ) മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ. ജോർജ്ജ് ആലഞ്ചേരി. 9.30ന് “പുറത്തുനമസ്കാരം" മാർ. മാത്യു മൂലക്കാട്ട് നേതൃത്വം നല്കും. മാർ. ജോസഫ് പണ്ടാരശ്ശേരിൽ, ഫാ. മൈക്കിൾ നെടുംതുരുത്തി പുത്തൻപുരയിൽ സഹകാർമ്മികരാകും. 10.15ന് പരി. കുർബാനയുടെ ആശീർവാദം: ഫാ. മൈക്കിൾ വെട്ടിക്കാട്ട്. 10.30ന് കപ്ലോൻവാഴ്ച.
പ്രധാന തിരുന്നാൾദിനമായ ഫെബ്രു.5 ബുധനാഴ്ച രാവിലെ 5.45ന് വി.കുർബാന: ഫാ. ബൈജു അച്ചിറത്തറയ്ക്കൽ, 6.30ന് വി.കുർബാന: ഫാ. ബിബിൻ അഞ്ചലിൽ. 7.30ന് മലങ്കര പാട്ടുകുർബ്ബാന: ഫാ. ജോർജ്ജ് കുരിശുംമൂട്ടിൽ. 9ന് വി.യൂദാ തദ്ദേവൂസിന്റെ കപ്പേളയിൽനിന്നും, 9.15ന് വി.ഗീവർഗ്ഗീസ് സഹദായുടെ കപ്പേളയിൽ നിന്നും പ്രദക്ഷിണം. 10ന് ആഘോഷമായ “തിരുനാൾറാസക്ക് " ഫാ. ബിനീഷ് മാങ്കോട്ടിൽ നേതൃത്വം നല്കും. ഫാ. ജോസ് മാമ്പുഴയ്ക്കൽ, ഫാ. ഫിലിപ്പ് കൊച്ചുപറമ്പിൽ, ഫാ. മാത്യൂസ് വലിയപുത്തൻപുര, ഫാ.ജീസ് ഐക്കര എന്നിവർ സഹകാർമ്മികരാകും. ഫാ.റ്റിനേഷ് പിണർക്കയിൽ തിരുന്നാൾ സന്ദേശം നല്കും. പ്രദക്ഷിണം, വി.കുർബ്ബാനയുടെ ആശീർവാദം ഫാ.ബിജു താഴത്തുചെരുവിൽ.

Latest

Copyrights@2016.