obituarylive Broadcasting

വടക്കുംമുറി: വട്ടപ്പറമ്പിൽ വി.റ്റി ചാക്കോ.

Tiju Kannampally  ,  2020-01-22 04:20:48amm

 

വടക്കുംമുറി: വട്ടപ്പറമ്പിൽ വി.റ്റി ചാക്കോ നിര്യാതനായി
കരിങ്കുന്നം: വടക്കുംമുറി വട്ടപ്പറമ്പിൽ ചാക്കോ വി.റ്റി(ചേട്ടായി- 91) നിര്യാതനായി. മൃതസംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വടക്കുംമുറി സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ ദൈവാലയ സെമിത്തേരിയിൽ.
ഭാര്യ: ഏലിക്കുട്ടി അരീക്കര മംഗലത്ത് കുടുംബാംഗം. മക്കൾ: തോമസ് ജേക്കബ്, മോളി ജോസ്, ജോസഫ് ചാക്കോ, ജോണി ജേക്കബ്. മരുമക്കൾ: ഏലിയാമ്മ ചാമപ്പാറ (മ്രാല), ജോസ് ചെറുപച്ചിക്കര (ചുങ്കം) മേരി ജോസഫ് മുക്കടയിൽ (മോനിപ്പള്ളി ), ലിനി താഴത്തുറുമ്പിൽ (കരിങ്കുന്നം)

കരിങ്കുന്നം:വടക്കുംമുറി വട്ടപ്പറമ്പിൽ ചാക്കോ വി.റ്റി(ചേട്ടായി- 91) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച(23.01.2020) ഉച്ചകഴിഞ്ഞ് 3.30ന് വടക്കുംമുറി സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി അരീക്കര മംഗലത്ത് കുടുംബാംഗം. മക്കൾ: തോമസ് ജേക്കബ്, മോളി ജോസ്, ജോസഫ് ചാക്കോ, ജോണി ജേക്കബ്. മരുമക്കൾ: ഏലിയാമ്മ ചാമപ്പാറ (മ്രാല), ജോസ് ചെറുപച്ചിക്കര (ചുങ്കം) മേരി ജോസഫ് മുക്കടയിൽ (മോനിപ്പള്ളി ), ലിനി താഴത്തുറുമ്പിൽ (കരിങ്കുന്നം).

 



Latest

Copyrights@2016.