obituarylive Broadcasting

അയര്‍ക്കുന്നം: കുന്നുംപുറത്ത് ജോസ്

Tiju Kannampally  ,  2020-01-20 10:22:42pmm

 

അയര്‍ക്കുന്നം: വിമുക്ത ഭടന്‍ കുന്നുംപുറത്ത് ജോസ് (60) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3:30 ന് ഭവനത്തില്‍ ആരംഭിച്ചു മറ്റക്കര മണ്ണൂര്‍ സെന്റ്. ജോര്‍ജ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍. ഭാര്യ ലിസമ്മ മറ്റക്കര തുണ്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ശ്രുതി (BSNL കുറുപ്പുംന്തറ), Dr.സുമിക്കുട്ടി (കാനഡ). മരുമക്കള്‍: Jibin വാക്കേപറമ്പില്‍, കല്ലറ(പ്രൊഫ. BCM കോളേജ്), Dr. Jinku, രാമച്ചനാട്ട്, ചേര്‍പ്പുങ്കല്‍ (ഗവ. ദന്തല്‍ കോളേജ് കോട്ടയം)

അയര്‍ക്കുന്നം:  കുന്നുംപുറത്ത് ജോസ് (60) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (21/1/2020) ഉച്ചകഴിഞ്ഞു 3:30 ന്  മറ്റക്കര മണ്ണൂര്‍ സെന്റ്. ജോര്‍ജ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍. ഭാര്യ ലിസമ്മ മറ്റക്കര തുണ്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ശ്രുതി (BSNL കുറുപ്പുംന്തറ), Dr.സുമിക്കുട്ടി (കാനഡ). മരുമക്കള്‍: Jibin വാക്കേപറമ്പില്‍, കല്ലറ(പ്രൊഫ. BCM കോളേജ്), Dr. Jinku, രാമച്ചനാട്ട്, ചേര്‍പ്പുങ്കല്‍ (ഗവ. ദന്തല്‍ കോളേജ് കോട്ടയം)

 

 



Latest

Copyrights@2016.