obituarylive Broadcasting

കല്ലറ: കളത്തൂപ്പറമ്പില്‍ കെ.റ്റി. തോമസ് | Live Funeral Telecast Available.

Tiju Kannampally  ,  2020-01-20 10:06:15pmm

കല്ലറ: കപിക്കാട് കളത്തൂപ്പറമ്പില്‍ കെ.റ്റി. തോമസ് (79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(21.01.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ കല്ലറ സെന്റ് മേരീസ് ക്‌നാനായ പുത്തന്‍പളളിയില്‍. ഭാര്യ: മറിയാമ്മ കൈപ്പുഴ ചാമക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ടോമി (യു.കെ), ജോബി (കാനഡ), എല്‍സ്സമ്മ (യു.കെ), ജോഷി (ഡല്‍ഹി), മരുമക്കള്‍: നിഷ ടോമി താന്നിച്ചുവട്ടില്‍ കൈപ്പുഴ, റ്റിന്റു ജോബി ചാലാപ്പിളളില്‍ മാങ്ങിടപ്പിളളി, റ്റിറ്റി ജോസഫ് കൊച്ചുപുത്തന്‍പുരയില്‍ പാലത്തുരുത്ത്, ജിസ്സ ജോഷി പുതിയവീട്ടില്‍ കാപ്പിസെറ്റ്.



Latest

Copyrights@2016.