obituarylive Broadcasting

കിഴക്കേനട്ടാശ്ശേരി: കൊച്ചുപാലത്താനത്ത് ലൂക്കോസ് | Live Funeral Telecast Available.

Tiju Kannampally  ,  2020-01-20 01:06:27amm

കിഴക്കേനട്ടാശ്ശേരി: കൊച്ചുപാലത്താനത്ത് ലൂക്കോസ് (83) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച(21.01.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കിഴക്കേനട്ടാശ്ശേരി ഹോളി ഫാമിലി ക്‌നാനായ പളളിയില്‍. ഭാര്യ ഏലിയാമ്മ നീണ്ടൂർ കദളിക്കാട്ട് കുടുംബാംഗമാണ്. മക്കൾ : സജി, സുജ (സൗദി അറേബ്യാ) കൊച്ചുമോൾ (ഇസ്രായേൽ). മരുമക്കൾ : ജിജി കണ്ണമാക്കിൽ നീണ്ടൂർ, ബേബി കണ്ണംപുരയിടം അരീക്കര , ജോജി കൊച്ചാലുങ്കൽ ഇരവിമംഗലം. 

 

കിഴക്കേനട്ടാശ്ശേരി സംസ്‌കാരം ചൊവ്വാഴ്ച(21.01.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കിഴക്കേനട്ടാശ്ശേരി ഹോളിഫാമിലി ക്‌നാനായ പളളിയില്‍.

 

 



Latest

Copyrights@2016.