obituarylive Broadcasting

കൈപ്പുഴ:പാലത്തുരുത്ത് കുഴിപ്പറമ്പിൽ കുരുവിള കോര | Live Funeral Telecast Available.

Tiju Kannampally  ,  2020-01-17 11:01:24pmm

കൈപ്പുഴ:പാലത്തുരുത്ത് കുഴിപ്പറമ്പിൽ കുരുവിള കോര (കുട്ടമ്മാവൻ– 86) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(19.01.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പള്ളിയിൽ. ഭാര്യ:കണ്ണാലയിൽ പരേതയായ ലീലാമ്മ. മക്കൾ: ആൻസി (മുംബൈ), സിസ്റ്റർ മേഴ്സി. (ചൈന), സജി, ലൂക്കോസ് (യുഎസ്), റ്റോമി (ഡൽഹി), ജോമോൻ, ജയ്മോൻ,ബ്രദർ സ്റ്റീഫൻ (ഒറീസ), അലക്സ് (കുവൈത്ത്), പരേതനായ ജോർജ്. മരുമക്കൾ: തോമസ് തെക്കേപോഴിയിൽ (മുംബൈ), മിനി, റെജി (യു.എസ്), ഷൈനി (ഡൽഹി), സരിത, ദീപ, ജയ്സി, പരേതയായ സ്റ്റെല്ല.

Latest

Copyrights@2016.