india

പെരിക്കല്ലൂർ കെ.സി.സി.പ്രവർത്തനോദ്ഘാടനവും, കുടുംബസംഗമവും ജനു. 26ന്

Tiju Kannampally  ,  2020-01-17 05:06:44amm

 

പെരിക്കല്ലൂർ കെ.സി.സി. പ്രവർത്തനോദ്ഘാടനവും, കുടുംബസംഗമവും ജനു. 26ന്
പെരിക്കല്ലൂർ : പെരിക്കല്ലൂർ കെ.സി.സി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും, കുടുംബസംഗമവും ജനു. 26ന് എലി ഫെന്റ് വാലി റിസോട്ടിൽ വച്ച് നടത്തപ്പെടുന്നു. പരിപാടിയുടെ ഉദ്ഘാടനം അതിരൂപത പ്രസിഡന്റ് തമ്പി എരുമേലിക്കര നിർവ്വഹിക്കും. ഫൊറോന വികാരി ഫാ. ബാബു പാർത്തോട്ടുംകര അനുഗ്രഹ പ്രഭാക്ഷണം നടത്തും

പെരിക്കല്ലൂർ : പെരിക്കല്ലൂർ കെ.സി.സി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും, കുടുംബസംഗമവും ജനു. 26ന് എലി ഫെന്റ് വാലി റിസോട്ടിൽ വച്ച് നടത്തപ്പെടുന്നു. പരിപാടിയുടെ ഉദ്ഘാടനം അതിരൂപത പ്രസിഡന്റ് തമ്പി എരുമേലിക്കര നിർവ്വഹിക്കും. ഫൊറോന വികാരി ഫാ. ബാബു പാർത്തോട്ടുംകര അനുഗ്രഹ പ്രഭാക്ഷണം നടത്തും.

 



Latest

Copyrights@2016.