india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ വിമന്‍സെല്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി.

Tiju Kannampally  ,  2020-01-17 03:32:02amm

വിമന്‍സെല്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി കോളേജില്‍
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ വിമന്‍സെല്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രശസ്ത സൈക്കോളജിസ്റ്റും ഫാമിലി കൗസിലറുമായ ശ്രീമതി ഗ്രേസ് ലാല്‍ നിര്‍വ്വഹിച്ചു. വ്യക്തിത്വ വികാസത്തിന് ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് ഈ കാലഘട്ടത്തിനാവശ്യമെന്ന് ശ്രീമതി ഗ്രേസ് ലാല്‍ ഉദ്‌ബോധിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്, വിമന്‍ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. ജിഷ ജോര്‍ജ് വിമന്‍ സെല്‍ പ്രസിഡന്റ് കുമാരി പാര്‍വ്വതി ശങ്കര്‍ എിവര്‍ പ്രസംഗിച്ചു.

Latest

Copyrights@2016.